കടവില്‍ കുളിക്കുന്നതിനിടെ 13കാരന്‍ മുങ്ങിമരിച്ചു

ഫയര്‍ഫോഴ്സ് എത്തി മൃതദേഹം പുറത്തെടുത്തു
കടവില്‍ കുളിക്കുന്നതിനിടെ 13കാരന്‍ മുങ്ങിമരിച്ചു

തിരുവനന്തപുരം: വട്ടിയൂർക്കാവ് അരുവിപ്പുറം കടവില്‍ 13കാരന്‍ മുങ്ങി മരിച്ചു. മലയിന്‍കീഴ് സ്വദേശി അരുണ്‍ ആണ് മരിച്ചത്. അച്ഛനും സഹോദരനുമൊപ്പം കടവില്‍ കുളിക്കുന്നതിനിടെയായിരുന്നു സംഭവം. ഫയര്‍ഫോഴ്സ് എത്തി മൃതദേഹം പുറത്തെടുത്തു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com