സര്‍ക്കാര്‍ ഡോക്ടറെ കളക്ടര്‍ വസതിയിലേക്ക് വിളിച്ചുവരുത്തി; പരാതിയുമായി കെജിഎംഒഎ

സംഭവത്തില്‍ ശക്തമായ പ്രക്ഷോഭത്തിലേക്ക് നീങ്ങുമെന്നും ഭാരവാഹികള്‍ മുന്നറിയിപ്പ് നല്‍കി.
സര്‍ക്കാര്‍ ഡോക്ടറെ കളക്ടര്‍ വസതിയിലേക്ക് വിളിച്ചുവരുത്തി; പരാതിയുമായി 
കെജിഎംഒഎ

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ കളക്ടര്‍ക്കെതിരെ കേരള ഗവ. മെഡിക്കല്‍ ഓഫിസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍. കളക്ടര്‍ അധികാര ദുര്‍വിനിയോഗം നടത്തിയെന്നാണ് അസോസിയേഷന്‍ ഭാരവാഹികളുടെ ആരോപണം. സര്‍ക്കാര്‍ ഡോക്ടറെ സ്വകാര്യ ആവശ്യത്തിന് കളക്ടര്‍ വസതിയിലേക്ക് വിളിച്ചുവരുത്തിയെന്നാണ് ആരോപണം.

സര്‍ക്കാര്‍ ഡോക്ടറെ കളക്ടര്‍ വസതിയിലേക്ക് വിളിച്ചുവരുത്തി; പരാതിയുമായി 
കെജിഎംഒഎ
പാകിസ്താനി കുട്ടികള്‍ക്ക് കേരളം 'ഔട്ട് ഓഫ് സിലബസല്ല'; പത്താം തരത്തില്‍ മിന്നും ജയം

കളക്ടറുടെ നടപടി പ്രതിഷേധാര്‍ഹമാണ്. ഇതാവര്‍ത്തിക്കാതിരിക്കാന്‍ നടപടി വേണം. സംഭവത്തില്‍ ശക്തമായ പ്രക്ഷോഭത്തിലേക്ക് നീങ്ങുമെന്നും ഭാരവാഹികള്‍ മുന്നറിയിപ്പ് നല്‍കി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com