കോമൺവെൽത്ത് വനിതാ ബോക്സിങ്; മെഡലുറപ്പിച്ച് പ്രിയയും പ്രീതിയും

കോമൺവെൽത്ത് വനിതാ ബോക്സിങ്ങിൽ ഇന്ത്യയ്ക്ക് രണ്ട് മെഡൽ ഉറപ്പ്

കോമൺവെൽത്ത് വനിതാ ബോക്സിങ്; മെഡലുറപ്പിച്ച് പ്രിയയും പ്രീതിയും
dot image

കോമൺവെൽത്ത് വനിതാ ബോക്സിങ്ങിൽ ഇന്ത്യയ്ക്ക് രണ്ട് മെഡൽ ഉറപ്പ്. 54 കിലോഗ്രാം വിഭാഗത്തിൽ പ്രീതി പവാറും 60 കിലോഗ്രാം വിഭാഗത്തിൽ ഇന്ത്യൻ താരം പ്രിയ ഘൻഗാസും മെഡൽ ഉറപ്പിച്ചു.

ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ക്ലോയിഡിനെ (5-0 ) ഏകപക്ഷീയമായ സ്കോറിൽ പരാജയപ്പെടുത്തിയാണ് പ്രീതി പവാർ സെമിഫൈനലിലേക്ക് മുന്നേറിയത്.

ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഇംഗ്ലീഷ് എതിരാളിയായ മിച്ചലിനെ സ്പ്ലിറ്റ് ഡിസിഷനിൽ പരാജയപ്പെടുത്തിയാണ് താരം സെമിഫൈനലിലേക്ക് മുന്നേറിയത്. സെമിയിലെത്തിയതോടെ വെങ്കല മെഡൽ ഉറപ്പായി. സെമി ഫൈനൽ പോരാട്ടം നാളെ നടക്കും.

content highlights: priya ghanghas preeti pawar commonwealth games boxing semifinals

dot image
To advertise here,contact us
dot image