

കരബാവോ കപ്പില്‍ സെമി ഫൈനല്‍ ഉറപ്പിച്ച് ചെല്‍സി. കാര്‍ഡിഫ് സിറ്റിക്കെതിരായ മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകളുടെ വിജയം സ്വന്തമാക്കിയാണ് നീലപ്പടയുടെ മുന്നേറ്റം. ചെല്‍സിക്ക് വേണ്ടി അലെജാന്‍ഡ്രോ ഗര്‍നാചോ ഇരട്ട ഗോള്‍ നേടി തിളങ്ങി. പെഡ്രോ നെറ്റോയും ചെല്‍സിക്ക് വേണ്ടി ഗോള്‍ കണ്ടെത്തിയപ്പോള്‍ ഡേവിഡ് ടേണ്‍ബുള്‍ കാര്‍ഡിഫ് സിറ്റിയുടെ ആശ്വാസ ഗോള്‍ നേടി.
Content Highlights: Alejandro Garnacho and Pedro Neto pull Chelsea to reach Carabao Cup semi-finals