
ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്‍റില്‍ ഒമാനെതിരെ പാകിസ്താന്‍ ആദ്യം ബാറ്റുചെയ്യും. ടോസ് വിജയിച്ച പാകിസ്താന്‍ ഒമാനെ ഫീല്‍ഡിങ്ങിനയയ്ക്കുകയായിരുന്നു. ടൂർണമെന്‍റില്‍ പാകിസ്താന്‍റെ ആദ്യ മത്സരമാണിത്.
ഒമാൻ പ്ലേയിംഗ് ഇലവൻ: ജതീന്ദർ സിംഗ് (ക്യാപ്റ്റൻ), ആമിർ കലീം, ഹമ്മദ് മിർസ, വിനായക് ശുക്ല (വിക്കറ്റ് കീപ്പർ), ഹസ്നൈൻ ഷാ, മുഹമ്മദ് നദീം, ഫൈസൽ ഷാ, സിക്രിയ ഇസ്ലാം, സുഫിയാൻ മെഹ്മൂദ്, ഷക്കീൽ അഹമ്മദ്, സമയ് ശ്രീവാസ്തവ.
പാകിസ്താൻ പ്ലേയിംഗ് ഇലവൻ: സയിം അയൂബ്, സാഹിബ്സാദ ഫർഹാൻ, മുഹമ്മദ് ഹാരിസ് (വിക്കറ്റ് കീപ്പർ), ഫഖർ സമാൻ, സൽമാൻ അലി ആഗ (ക്യാപ്റ്റൻ), ഹസൻ നവാസ്, മുഹമ്മദ് നവാസ്, ഫഹീം അഷ്റഫ്, ഷഹീൻ അഫ്രീദി, സുഫിയാൻ മുഖീം, അബ്രാർ അഹമ്മദ്.
Content Highlights: Asia Cup 2025: Pakistan wins toss and opts to bat first against Oman in Dubai