
ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് തുടക്കത്തില്‍ തന്നെ രണ്ട് വിക്കറ്റ് നഷ്ടം. ഓവലില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനെത്തിയ ഇന്ത്യ മഴയെ തുടര്‍ന്ന് മത്സരം തല്‍ക്കാലത്തേക്ക് നിര്‍ത്തിവെക്കുമ്പോള്‍ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 72 റണ്‍സെന്ന നിലയിലാണ്.
Lunch on Day 1
— BCCI (@BCCI) July 31, 2025
Sai Sudharsan and Captain Shubman Gill at the crease 👍#TeamIndia reach 72/2
Updates ▶️ https://t.co/Tc2xpWMCJ6#ENGvIND pic.twitter.com/kIjaxNLhJa
യശസ്വി ജയ്‌സ്വാള്‍ (2), കെ എല്‍ രാഹുല്‍ (14) എന്നിവരെയാണ് ഇന്ത്യയ്ക്ക് ഇന്ന് നഷ്ടമായത്. ഗസ് അറ്റ്കിന്‍സണ്‍, ക്രിസ് വോക്‌സ് എന്നിവര്‍ക്കാണ് വിക്കറ്റ്. ഒന്നാം ദിനം ലഞ്ചിന് തൊട്ടുമുന്‍പാണ് ഓവലില്‍ മഴയെത്തിയത്. സായ് സുദർശന്‍ (25*), ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ (15*) എന്നിവരാണ് ക്രീസില്‍
Content Highlights: