കെപിസിസി എന്നെ നൂലിൽ കെട്ടി ഇറക്കിയതല്ല | Aloshious Xavier | Poli Youth

എല്ലാവര്‍ക്കും കൊട്ടാനുളള ചെണ്ടയല്ല കോണ്‍ഗ്രസ്

കെപിസിസി എന്നെ നൂലിൽ കെട്ടി ഇറക്കിയതല്ല | Aloshious Xavier | Poli Youth
മൃദുല ഹേമലത
1 min read|23 Mar 2026, 11:42 pm
dot image

കെപിസിസി എന്നെ നൂലിൽ കെട്ടി ഇറക്കിയതല്ല. ലുക്കിലല്ല, വര്‍ക്കിലാണ് കാര്യം. എല്ലാവര്‍ക്കും കൊട്ടാനുളള ചെണ്ടയല്ല കോണ്‍ഗ്രസ്. കൊച്ചിയിലെ ക്ലോറിന്‍ വെളളം മുടികളഞ്ഞു. മുഖ്യമന്ത്രിയേക്കാള്‍ പിആര്‍ ശിവന്‍കുട്ടി അപ്പൂപ്പന്. പൊളി യൂത്തില്‍ അലോഷ്യസ് സേവ്യര്‍ പറയുന്നു. | Aloshious Xavier | Poli Youth

Content Highlights: Interview with Aloshious Xavier in Poli Youth

dot image
To advertise here,contact us
dot image