Top

മുൻ ഒമാൻ പ്രവാസി നാട്ടിൽ നിര്യാതനായി

11 Jun 2022 3:06 PM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

മുൻ ഒമാൻ പ്രവാസി നാട്ടിൽ നിര്യാതനായി
X

മസ്‌കറ്റ്: മുൻ പ്രവാസി നാട്ടിൽ നിര്യതനായി. കണ്ണുർ തളിപ്പറമ്പ് സ്വദേശി നാട്ടുവയലിൽ ആമിന മൻസിൽ എൻ.യു. മുഹമ്മദാലി ഹാജി (64) ആണ് മരണപ്പെട്ടത്. 35 വർഷത്തോളം മസ്‌കറ്റിൽ പച്ചക്കറി മാർക്കറ്റിൽ ജോലിചെയ്തിരുന്നു. രണ്ടു വർഷങ്ങൾക്ക് മുൻപാണ് ഇദ്ദേഹം പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിൽ തിരിച്ചെത്തിയത്.

പിതാവ് : പരേതനായ ഉമ്മർ. മാതാവ് : നഫീസ. ഭാര്യ : കെ.കെ. ആമിന. മക്കൾ : മുഹമ്മദ് ഷാഫി (മസ്‌കറ്റ്), സൽമ, സഹല, ഷഹനാസ്. മരുമക്കൾ : മുഹമ്മദ് ഇഖ്ബാൽ, അബ്ദുൾ സത്താർ, മുബഷിർ. സഹോദരങ്ങൾ : അബുട്ടി (മസ്‌കറ്റ്), ഫാത്തിമ, ജമീല.

Story Highlights: former OMAN expat passed away

Next Story