
പത്തനംതിട്ട: സംസ്ഥാനത്ത് ജാതി സെൻസസ് നടത്തുന്നതുമായി ബന്ധപ്പെട്ട് തീരുമാനം ഉടൻ എടുക്കുമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ. അതൊരു നയപരമായ തീരുമാനം ആണ്. ഒരു സമവായം ഉണ്ടാക്കിയതിന് ശേഷം മാത്രമാണ് തീരുമാനിക്കാൻ കഴിയുക. അതിനുള്ള ശ്രമം നടക്കുന്നുണ്ടെന്നും മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു.
റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക