കെജ്രിവാളിനെതിരായ നീക്കം ഫലം കണ്ടോ? ഡൽഹിയിൽ ആം ആദ്മിക്ക് തിരിച്ചടി, തരംഗം തീർത്ത് ബിജെപി

പ്രതിപക്ഷ സഖ്യമായ ഇൻഡ്യ രണ്ടിടത്ത് ലീഡ് നിലനിർത്തുന്നു

കെജ്രിവാളിനെതിരായ നീക്കം ഫലം കണ്ടോ? ഡൽഹിയിൽ ആം ആദ്മിക്ക് തിരിച്ചടി, തരംഗം തീർത്ത് ബിജെപി
dot image

ഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ ഡല്ഹിയില് 2014ലെയും 2019ലെയും ചരിത്രം ആവർത്തിച്ച് എൻഡിഎ. ആം ആദ്മി പാർട്ടിയ്ക്ക് വൻ തിരിച്ചടി നൽകിക്കൊണ്ടാണ് ആറ് സീറ്റുകളിൽ എൻഡിഎ ലീഡ് ചെയ്യുന്നത്. പ്രതിപക്ഷ സഖ്യമായ ഇൻഡ്യ രണ്ടിടത്ത് ലീഡ് നിലനിർത്തുന്നു.

അന്തരിച്ച ബിജെപി നേതാവ് സുഷമ സ്വരാജിൻ്റെ മകൾ ബൻസുരി സ്വരാജിന്റെ കന്നി സ്ഥാനാർത്ഥിത്വം വിജയം കാണുന്നു എന്നുവേണം കരുതാൻ. ബൻസുരിയുടെ ലീഡ് മറികടക്കാൻ ഇൻഡ്യക്ക് ഇതുവരെ സാധിച്ചിട്ടില്ല. അതേസമയം, സൗത്ത് ഡൽഹി നിയോജക മണ്ഡലത്തിൽ ആം ആദ്മിയുടെ സഹി റാം ലീഡ് നിലനിർത്തുന്നു.

Read Live Upadation

LIVE BLOG: വോട്ടെണ്ണൽ പുരോഗമിക്കുന്നു; ലീഡ് നിലയിൽ ഇൻഡ്യ മുന്നണി കേവല ഭൂരിപക്ഷത്തിലേയ്ക്ക്
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us