പാൽ വില വര്‍ദ്ധന: തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ മോദി സർക്കാർ കൊള്ളയടി തുടങ്ങിയെന്ന് സീതാറാം യെച്ചൂരി

മോ​ദി സർക്കാരിനെ വിമർശിച്ച് സീതാറാം യെച്ചൂരി
പാൽ വില വര്‍ദ്ധന: തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ മോദി സർക്കാർ കൊള്ളയടി തുടങ്ങിയെന്ന് സീതാറാം യെച്ചൂരി

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കഴിഞ്ഞ സാഹചര്യത്തിൽ പാലിന് വില കൂട്ടിയെന്ന് മോ​ദി സർക്കാരിനെ വിമർശിച്ച് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. അമുൽ, മദർ ഡയറി കമ്പനികളുടെ പാലിൻ്റെ വിലയാണ് ഒറ്റയടിക്ക് കൂട്ടിയത്. തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ മോദി സർക്കാർ കൊള്ളയടി തുടങ്ങിയെന്നും യെച്ചൂരി കുറ്റപ്പെടുത്തി.

അമുല്‍ , മദർ ഡയറി കമ്പനികളുടെ പാലിനാണ് ലിറ്ററിന് 2 രൂപയാണ് കഴിഞ്ഞ ദിവസം കൂട്ടിയത്. റോഡ് ടോള്‍ നികുതി 5 ശതമാനം കൂട്ടിയത് സാധനങ്ങളുടെ വില വർധനക്ക് കാരണമാകുമെന്നും സിപിഎം ജനറല്‍ സെക്രട്ടറി പറഞ്ഞു.

പാൽ വില വര്‍ദ്ധന: തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ മോദി സർക്കാർ കൊള്ളയടി തുടങ്ങിയെന്ന് സീതാറാം യെച്ചൂരി
തൃശൂരില്‍ സുരേഷ് ഗോപി ജയിക്കില്ല, ബിജെപിയിൽ ചേർന്നതിന് ശേഷം ജനങ്ങളിൽനിന്ന് അകന്നു: ഇപി ജയരാജൻ

Related Stories

No stories found.
logo
Reporter Live
www.reporterlive.com