ശിവകാശിയിലെ പടക്കനിർമാണ ശാലയിൽ സ്ഫോടനം; ഏഴ് മരണം

പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ശിവകാശിയിലെ പടക്കനിർമാണ ശാലയിൽ  സ്ഫോടനം; ഏഴ് മരണം

ചെന്നൈ: തമിഴ്നാട് ശിവകാശിയിലെ പടക്കനിർമാണ ശാലയിലുണ്ടായ സ്ഫോടനത്തിൽ ഏഴ് മരണം. നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com