ബെംഗളൂരുവിലെ കഫേയിൽ സ്ഫോടനം; നാല് പേർക്ക് പരിക്കേറ്റു

ബാഗിൽ സൂക്ഷിച്ചിരുന്ന വസ്തു പൊട്ടിത്തെറിച്ചതായാണ് പ്രാഥമിക റിപ്പോർട്ട്
ബെംഗളൂരുവിലെ കഫേയിൽ സ്ഫോടനം; നാല് പേർക്ക് പരിക്കേറ്റു

ന്യൂഡൽഹി: ബെംഗളൂരുവിലെ വൈറ്റ്ഫീൽഡിൽ സ്ഫോടനം. രാമേശ്വരം കഫേയിലുണ്ടായ സ്‌ഫോടനത്തിൽ നാല് പേർക്ക് പരിക്കേറ്റു. സ്ഫോടനത്തിന്റെ കാരണം വ്യക്തമല്ല. ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. ബാഗിൽ സൂക്ഷിച്ചിരുന്ന വസ്തു പൊട്ടിത്തെറിച്ചതായാണ് പ്രാഥമിക റിപ്പോർട്ട്. ബെംഗളൂരുവിലെ ഏറ്റവും പ്രശസ്തമായ ഫുഡ് ജോയിൻ്റുകളിൽ ഒന്നാണ് ഈ കഫേ.

Related Stories

No stories found.
logo
Reporter Live
www.reporterlive.com