മുംബൈയിലെ ബഹുനില കെട്ടിടത്തിൽ തീപിടിത്തം; ആളപായമില്ല

തീപിടിത്തമുണ്ടായ ആറുനിലകളിലും ആരും ഉണ്ടായിരുന്നില്ലെന്നാണ് വിവരം
മുംബൈയിലെ ബഹുനില കെട്ടിടത്തിൽ തീപിടിത്തം; ആളപായമില്ല

മുംബൈ: ഡോംബിവ്‌ലിയിലെ ബഹുനില കെട്ടിടത്തിൽ തീപിടിത്തം. ആറു നിലകളിൽ തീപടർന്നു. അഗ്നിരക്ഷാസേനയെത്തി തീയണയ്ക്കാൻ ശ്രമം നടത്തുകയാണ്. തീപിടിത്തമുണ്ടായ ആറുനിലകളിലും ആരും ഉണ്ടായിരുന്നില്ലെന്നാണ് വിവരം.

മുംബൈയിലെ ബഹുനില കെട്ടിടത്തിൽ തീപിടിത്തം; ആളപായമില്ല
മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ ഇന്‍ഡ്യാ മുന്നണി അധ്യക്ഷന്‍; പദവി നിരസിച്ച് നിതീഷ് കുമാര്‍

തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ലെന്ന് അധികൃതർ അറിയിച്ചു. ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് തീപിടിത്തമുണ്ടായത്. തുടർന്ന് തീ പതിനെട്ടാം നിലയിലേക്ക് പടരുകയായിരുന്നുവെന്ന് അഗ്നിശമന സേന അറിയിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com