കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ യുവതിക്ക് പീഡനം; അന്വേഷണം

പതിനെട്ട് വയസുകാരിയാണ് പീഡനത്തിനിരയായത്

dot image

കോഴിക്കോട്: ചികിത്സയ്‌ക്കെത്തിയ യുവതിയെ ഫിസിയോതെറാപ്പിസ്റ്റ് പീഡിപ്പിച്ചെന്ന് പരാതി. കോഴിക്കോട് ബീച്ച് ആശുപത്രിയിലാണ് സംഭവം. പതിനെട്ട് വയസുകാരിയാണ് പീഡനത്തിനിരയായത്. ബുധനാഴ്ചയായിരുന്നു സംഭവം. പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ വെള്ളയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

dot image
To advertise here,contact us
dot image