കോട്ടയത്ത് വാഹനാപകടം ; ഒരു മരണം

കാണക്കാരി അമ്പലക്കവലയിൽ വെച്ചാണ് അപകടം ഉണ്ടായത്
കോട്ടയത്ത് വാഹനാപകടം ; ഒരു മരണം

കോട്ടയം: കോട്ടയത്ത് കാറും ഓട്ടോയും കൂട്ടിയിടിച്ച് ഒരു മരണം. ഓട്ടോ ഡ്രൈവർ ഏലപ്പാറ സ്വദേശി ജയദാസ് ആണ് മരിച്ചത്. കാണക്കാരി അമ്പലക്കവലയിൽ വെച്ചാണ് അപകടം ഉണ്ടായത്. ഏറ്റുമാനൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോയും വൈക്കം ഭാഗത്തേക്ക് പോവുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചാണ് അപകടം നടന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com