Top

മന്ത്രി വി എൻ വാസവന്‍റെ വാഹനം പിക്ക് അപ്പ് വാനുമായി കൂട്ടിയിടിച്ചു; ഗണ്‍മാന് പരിക്ക്

മന്ത്രി വി എൻ വാസവന്‍റെ വാഹനം അപകടത്തിൽ പെട്ടു

3 Jan 2022 8:16 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മന്ത്രി വി എൻ വാസവന്‍റെ വാഹനം  പിക്ക് അപ്പ് വാനുമായി കൂട്ടിയിടിച്ചു; ഗണ്‍മാന്  പരിക്ക്
X

മന്ത്രി വി എൻ വാസവന്‍റെ വാഹനം അപകടത്തിൽ പെട്ടു. പിക്ക് അപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. മന്ത്രിക്ക് കാര്യമായ പരിക്കില്ല. നിസാര പരിക്കേറ്റ ഗൺമാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാമ്പാടി വട്ടമലപ്പടിയില്‍ വെച്ചാണ് അപകടം.

Next Story