നഗ്നതാ പ്രദര്ശനം; വിദ്യാര്ത്ഥിനിയുടെ പരാതിയില് പൊലീസ് ഉദ്യോഗസ്ഥന് അറസ്റ്റില്

കുസാറ്റിലെ വിദ്യാര്ത്ഥിനിയുടെ പരാതിയിലാണ് അറസ്റ്റ്.

dot image

കൊച്ചി: കുസാറ്റിന് സമീപം വിദ്യാര്ത്ഥിനിക്ക് നേരെ നഗ്നതാ പ്രദര്ശനം. പൊലീസ് ഉദ്യോഗസ്ഥന് അറസ്റ്റില്. വൈക്കം സ്വദേശി അനന്തനുണ്ണിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. എആര് ക്യാമ്പിലെ ഉദ്യോഗസ്ഥനാണ് അനന്തനുണ്ണി. ഇയാളെ പിന്നീട് ജാമ്യത്തില് വിട്ടു. കുസാറ്റിലെ വിദ്യാര്ത്ഥിനിയുടെ പരാതിയിലാണ് അറസ്റ്റ്.

dot image
To advertise here,contact us
dot image