വടകരയിൽ സമാധാനം പുനഃസ്ഥാപിക്കണം, സർവ്വകക്ഷിയോഗത്തിന് തയ്യാർ; ലീഗുമായി ചർച്ച നടത്തി സിപിഐഎം

വടകരയിൽ സർവകക്ഷി യോഗം വിളിക്കണമെന്ന് പി കെ കുഞ്ഞാലിക്കുട്ടി ഇന്നലെ റിപ്പോർട്ടറിലൂടെ ആവശ്യപ്പെട്ടിരുന്നു. കുഞ്ഞാലിക്കുട്ടിയുമായി സിപിഐഎം സംസാരിച്ചു. സർവകക്ഷി യോഗം വിളിക്കണമെന്ന് ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടെന്നും പി മോഹനൻ റിപ്പോർട്ടിനോട് പറഞ്ഞു

dot image

കോഴിക്കോട്: വടകരയിൽ സമാധാനം പുനഃസ്ഥാപിക്കാൻ സർവകക്ഷി യോഗം നടത്താൻ തയ്യാറായി സിപിഐഎമ്മും. മുസ്ലിം ലീഗുമായി ആശയവിനിമയം നടത്തിയെന്ന് സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ പറഞ്ഞു. വടകരയിൽ സർവകക്ഷി യോഗം വിളിക്കണമെന്ന് പി കെ കുഞ്ഞാലിക്കുട്ടി ഇന്നലെ റിപ്പോർട്ടറിലൂടെ ആവശ്യപ്പെട്ടിരുന്നു. കുഞ്ഞാലിക്കുട്ടിയുമായി സിപിഐഎം സംസാരിച്ചു. സർവകക്ഷി യോഗം വിളിക്കണമെന്ന് ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടെന്നും പി മോഹനൻ റിപ്പോർട്ടിനോട് പറഞ്ഞു

dot image
To advertise here,contact us
dot image