ആലുവ മാധവപുരം കോളനിയിൽ ഗുണ്ടാ ആക്രമണം; കലാകൗമുദി ആലുവ ലേഖികയുടെ വീട് തകര്‍ത്തു

അഞ്ചു പേർക്കെതിരെ ആലുവ പൊലീസ് കേസെടുത്തു,
ആലുവ മാധവപുരം കോളനിയിൽ ഗുണ്ടാ ആക്രമണം; കലാകൗമുദി ആലുവ ലേഖികയുടെ വീട് തകര്‍ത്തു

ആലുവ: മാധവപുരം കോളനിയിൽ ഗുണ്ടാ ആക്രമണം. കലാകൗമുദി ആലുവ ലേഖിക ജിഷയുടെ വീട് അടിച്ച് തകർത്തു. മുൻവൈരാഗ്യമാണ് ഗുണ്ടാ ആക്രമണത്തിന് കാരണം. അഞ്ചു പേർക്കെതിരെ ആലുവ പൊലീസ് കേസെടുത്തു,

Related Stories

No stories found.
logo
Reporter Live
www.reporterlive.com