കാട്ടാന ആക്രമണം; 52കാരന് ദാരുണാന്ത്യം

രണ്ട് സുഹൃത്തുക്കൾക്കൊപ്പം ഊരിലേക്ക് വരുന്നതിനിടെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്
കാട്ടാന ആക്രമണം; 52കാരന് ദാരുണാന്ത്യം

തൃശ്ശൂർ: ആദിവാസി ഊരിലെ 52 വയസുകാരനെ കാട്ടാന ചവിട്ടിക്കൊന്നു. വാൽപ്പാറയ്ക്കടുത്ത് നെടുംങ്കുട്ര ആദിവാസി ഊരിലെ രവിയാണ് കൊല്ലപ്പെട്ടത്. രണ്ട് സുഹൃത്തുക്കൾക്കൊപ്പം ഊരിലേക്ക് വരുന്നതിനിടെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ഇന്നലെ രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com