രാജ് നാരായണന്‍ജി ദൃശ്യമാധ്യമ പുരസ്‌കാരം; റിപ്പോര്‍ട്ടര്‍ ടിവിയ്ക്ക് മൂന്ന് പുരസ്‌കാരങ്ങള്‍

വാര്‍ത്ത ചാനലുകളിലെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം റിപ്പോര്‍ട്ടര്‍ നെറ്റ്വര്‍ക്ക് പ്രസിഡന്റ് അനില്‍ അയിരൂരിന് ലഭിച്ചു.
രാജ് നാരായണന്‍ജി ദൃശ്യമാധ്യമ പുരസ്‌കാരം; റിപ്പോര്‍ട്ടര്‍ ടിവിയ്ക്ക് മൂന്ന് പുരസ്‌കാരങ്ങള്‍

തിരുവനന്തപുരം: രാജ് നാരായണന്‍ജി ദൃശ്യമാധ്യമ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. റിപ്പോര്‍ട്ടര്‍ ടിവിയ്ക്ക് മൂന്ന് പുരസ്‌കാരങ്ങള്‍ ലഭിച്ചു. വാര്‍ത്ത ചാനലുകളിലെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം റിപ്പോര്‍ട്ടര്‍ നെറ്റ്വര്‍ക്ക് പ്രസിഡന്റ് അനില്‍ അയിരൂരിന് ലഭിച്ചു.

മികച്ച റിപ്പോര്‍ട്ടര്‍ക്കുള്ള പുരസ്‌കാരം റിപ്പോര്‍ട്ടര്‍ എസ് ഐ ടി വിഭാഗം തലവന്‍ ടി വി പ്രസാദിനാണ്. മികച്ച അന്വേഷണാത്മക റിപ്പോര്‍ട്ടര്‍ പുരസ്‌കാരം റിപ്പോര്‍ട്ടര്‍ ടിവി റിപ്പോര്‍ട്ടര്‍മാരായ അഷ്‌കര്‍ അലി എന്‍ എ കരിമ്പ, മുബഷിര്‍ പി അക്ബര്‍ എന്നിവര്‍ക്ക് ലഭിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com