
ആലപ്പുഴ: പി ടി ചാക്കോ ഫൗണ്ടേഷന്റെ മാതൃകാ ജനപ്രതിനിധി പുരസ്കാരം മുന് മുഖ്യമന്ത്രി ഉമ്മന് ചാണ്ടിക്കു മരണാനന്തര ബഹുമതിയായി നല്കാന് ഫൗണ്ടേഷന് ചെയര്മാന് ജോണി മുക്കത്തിന്റെ അദ്ധ്യക്ഷതയില് ചേര്ന്ന യോഗം തീരുമാനിച്ചു. സംസ്ഥാന സെക്രട്ടറി റോയി പി തിയോച്ചന്, നെടുമുടി ഹരികുമാര്, പ്രദീപ് കൂട്ടാല, ദിനേശന് ഭാവന, ജോസ് ചാവടി, മാത്യു വാഴപ്പള്ളി, മുഹമ്മദ് റാഫി, ഹാരിസ് രാജ എന്നിവര് പ്രസംഗിച്ചു.
റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക