
ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി അന്തരിച്ചു. മലപ്പുറം കൊളത്തൂർ വെങ്ങാട് മടത്തൊടി വീട്ടിൽ സന്തോഷ് കുമാർ(52) ആണ് മരിച്ചത്. അവധിക്കായി നാട്ടിലെത്തിയതായിരുന്നു.
ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സുവൈഖിലെ ബിൽഡിങ് മെറ്റീരിയൽ സ്ഥാപനത്തിൽ ഫോർമാനായി ജോലി ചെയ്തു വരികയായിരുന്നു.
ഭാര്യ: ഷീജ. മക്കൾ സഞ്ജന, സയന.
Content Highlights: Expatriate dies of heart attack just days after returning home for vacation