കടലിനടിയിൽ ഒളിച്ചാലും പൊക്കും; ശത്രു അന്തർവാഹിനികളെ തകർക്കാൻ ഇന്ത്യയുടെ 'തക്ഷക്'
എത്ര ആഴത്തില്‍ വന്ന് ശത്രു അന്തര്‍വാഹിനികള്‍ അക്രമിച്ചാലും, ആ ആക്രമണങ്ങളെ ചെറുക്കാന്‍ കെല്‍പ്പുള്ള പുതിയ ആയുധം വികസിപ്പിച്ചിരിക്കുകയാണ് പ്രതിരോധ ഗവേഷണ സ്ഥാപനമായ DRDO
എത്ര ആഴത്തില്‍ വന്ന് ശത്രു അന്തര്‍വാഹിനികള്‍ അക്രമിച്ചാലും, ആ ആക്രമണങ്ങളെ ചെറുക്കാന്‍ കെല്‍പ്പുള്ള പുതിയ ആയുധം വികസിപ്പിച്ചിരിക്കുകയാണ് പ്രതിരോധ ഗവേഷണ സ്ഥാപനമായ DRDO.