ഇടതിനൊപ്പം ചേർന്ന് മത്സരിക്കുമെന്ന് എ വി ഗോപിനാഥ്; സിപിഐഎം ആത്മമിത്രമെന്ന് പ്രതികരണം

പഞ്ചായത്തില്‍ 60 വര്‍ഷമായി തുടരുന്ന കോണ്‍ഗ്രസ് ഭരണം അവസാനിപ്പിക്കുമെന്നും എ വി ഗോപിനാഥ്

ഇടതിനൊപ്പം ചേർന്ന് മത്സരിക്കുമെന്ന് എ വി ഗോപിനാഥ്; സിപിഐഎം ആത്മമിത്രമെന്ന് പ്രതികരണം
dot image

പാലക്കാട്: പെരിങ്ങോട്ടുകുറിശ്ശിയില്‍ കോണ്‍ഗ്രസ് മുന്‍ ഡിസിസി പ്രസിഡന്റ് എ വി ഗോപിനാഥ് സിപിഐഎമ്മിനൊപ്പം ചേര്‍ന്ന് മത്സരിക്കുമെന്ന് അറിയിച്ചു. പഞ്ചായത്തില്‍ 60 വര്‍ഷമായി തുടരുന്ന കോണ്‍ഗ്രസ് ഭരണം അവസാനിപ്പിക്കുമെന്നും സിപിഐഎം ആത്മമിത്രമാണെന്നും എ വി ഗോപിനാഥ് പ്രതികരിച്ചു.

ഇടതിനോട് ചേര്‍ന്ന് മത്സരിക്കാന്‍ തീരിമാനിച്ചെന്നും സിപിഐഎം തന്റെ ആത്മ മിത്രമാണെന്നും എ വി ഗോപിനാഥ് പറഞ്ഞു. സിപിഐഎമ്മിലേക്കുള്ള ക്ഷണം ഇപ്പോഴുമുണ്ടെന്നും ഇതുവരെയും ആ ക്ഷണം താന്‍ തള്ളി കളഞ്ഞിട്ടില്ലെന്നും എ വി ഗോപിനാഥ് വ്യക്തമാക്കി.

Content Highlights: Former DCC president AV Gopinath announced that he will contest with the CPIM in Peringotukurissi

dot image
To advertise here,contact us
dot image