'കമ്യൂണിസ്റ്റ് ഭീകരന്‍, മുസ്ലിം കുടിയേറ്റക്കാരന്‍', വിദ്വേഷ മഴയെ അതിജീവിച്ച ZOHRAN MAMDANI

മംദാനിയെ ന്യൂയോര്‍ക്ക് ജനത ഹൃദയത്തിലേറ്റുമ്പോള്‍ സംഭവിക്കുന്നത് അമേരിക്കന്‍ രാഷ്ട്രീയത്തില്‍ പുതിയ വഴിത്തിരിവോ?

'കമ്യൂണിസ്റ്റ് ഭീകരന്‍, മുസ്ലിം കുടിയേറ്റക്കാരന്‍', വിദ്വേഷ മഴയെ അതിജീവിച്ച ZOHRAN MAMDANI
dot image

ന്യൂയോര്‍ക്കില്‍ കാലുകുത്തിയാല്‍ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന് പ്രഖ്യാപിച്ച മംദാനിയെ ആ ജനത ഹൃദയത്തിലേറ്റുമ്പോള്‍, അമേരിക്കന്‍ രാഷ്ട്രീയത്തില്‍ പുതിയ വഴിത്തിരിവോ?

Content Highlights: Zohran Mamdani becomes the Mayor of NewYork city

dot image
To advertise here,contact us
dot image