
വാട്സ് ആപ്പ് ഇനി കുറച്ച് അങ്ങോട്ട് മാറി നില്‍ക്കൂ…ഇന്ത്യക്കാര്‍ക്ക് സ്വന്തമായി ഒരു ചാറ്റിംഗ് ആപ്പ് എത്തിയിരിക്കുകയാണ്. അരട്ടായി എന്നാണ് ഈ ഇന്ത്യന്‍ ചാറ്റിംഗ് ആപ്പിന്റെ പേര്.
ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സോഹോ കോര്‍പ്പറേഷന്‍ ആണ് വാട്ട്സ്ആപ്പിന് പകരക്കാരനായി ഈ ആപ്പ് നിര്‍മിച്ചിരിക്കുന്നത്.