'ആയുധമെടുത്ത് തയ്യാറാകൂ' എന്ന് മഡുറോ; US ആക്രമണത്തിൽ ഭയന്ന് വെനസ്വേല

യുഎസ് ആക്രമണം ഉണ്ടായാൽ തിരിച്ചടിക്കാൻ ജനങ്ങളെ പരിശീലിപ്പിച്ച് വെനസ്വേല. യുദ്ധത്തിലേക്ക് ആണോ അമേരിക്കയുടെ നീക്കം ?

'ആയുധമെടുത്ത് തയ്യാറാകൂ' എന്ന് മഡുറോ;  US ആക്രമണത്തിൽ ഭയന്ന് വെനസ്വേല
ഹർഷ ഉണ്ണികൃഷ്ണൻ
1 min read|01 Oct 2025, 02:53 pm
dot image

യുഎസ് ആക്രമണം ഉണ്ടായാൽ തിരിച്ചടിക്കാൻ ജനങ്ങളെ പരിശീലിപ്പിച്ച് വെനസ്വേല. യുദ്ധത്തിലേക്ക് ആണോ അമേരിക്കയുടെ നീക്കം ? വെനസ്വേലയെ അമേരിക്ക ഇങ്ങനെ വിറപ്പിക്കുന്നത് എന്തിനു വേണ്ടിയാണ് ?

dot image
To advertise here,contact us
dot image