യുക്രെയ്ൻ പാഠങ്ങൾ തായ്‌വാനിൽ? ചൈനക്ക് ശിക്ഷണവുമായി പുടിൻ? | Vladimir Putin | Russia

യുക്രൈൻ അധിനിവേശ പാഠങ്ങൾ തായ്‌വാനിൽ പ്രയോഗിക്കാൻ ചൈനക്ക് ശിക്ഷണവുമായി പുടിൻ

യുക്രെയ്ൻ പാഠങ്ങൾ തായ്‌വാനിൽ? ചൈനക്ക് ശിക്ഷണവുമായി പുടിൻ? | Vladimir Putin | Russia
ഹർഷ ഉണ്ണികൃഷ്ണൻ
1 min read|30 Sep 2025, 08:54 pm
dot image

തായ്‌വാൻ അധിനിവേശത്തിന് തയ്യാറെടുക്കാൻ ചൈനയെ സഹായിക്കാൻ റഷ്യ. സൈനിക ഉപകരണങ്ങളും സാങ്കേതികവിദ്യയും റഷ്യ ചൈനയ്ക്ക് വിൽക്കുന്നു എന്നും പരിശീലനം നടത്തുമെന്നുമാണ് റിപ്പോർട്ട്.

Content Highlights: Russia to help China in invading Taiwan

dot image
To advertise here,contact us
dot image