ഇന്ത്യൻ സിനിമയുടെ പരമോന്നതൻ, ഇനി അടുത്തത് എന്താണ് ലാലേട്ടാ... | Mohanlal | Dada Saheb Phalke Award

ഓരോ വേളയിലും മലയാളിക്ക് മോഹൻലാൽ കൂടുതൽ പ്രിയപ്പെട്ടവനായി മാറുകയാണ്

ഇന്ത്യൻ സിനിമയുടെ പരമോന്നതൻ, ഇനി അടുത്തത് എന്താണ് ലാലേട്ടാ... | Mohanlal | Dada Saheb Phalke Award
രാഹുൽ ബി
1 min read|28 Sep 2025, 11:04 pm
dot image

48 വർഷത്തെ കരിയറിൽ എത്രയോ ഉയർച്ച താഴ്ചകൾ എത്രയോ അംഗീകാരങ്ങൾ എത്രയോ അതിഗംഭീരം കഥാപാത്രങ്ങൾ. ഓരോ വേളയിലും മലയാളിക്ക് മോഹൻലാൽ കൂടുതൽ പ്രിയപ്പെട്ടവനായി മാറുകയാണ്.

Content Highlights: Mohanlal won Dadasaheb Phalke Award

dot image
To advertise here,contact us
dot image