
സദാചാരത്തിനിരയായ മിന്നും പ്രകടനങ്ങൾ | സ്ത്രൈണതയ്‌ക്കെന്താ കുഴപ്പം? ഇനിയും മാറിചിന്തിക്കേണ്ട കാലമായില്ലേ? മോഹൻലാലും ജഗതിയും വിജയ് സേതുപതിയുമുൾപ്പടെ എത്രയോ നടന്മാരുടെ വേഷപ്പകര്‍ച്ചകള്‍ നാം കണ്ടുകഴിഞ്ഞു.
Content Highlights : Ground breaking perfomances of actors breaking stereotypes of gender in society