ഇറാന് പ്രതിരോധത്തിന് ഒരൊന്നൊന്നര മറുപടിയുണ്ട്; ഹോർമുസ് കടലിടുക്ക് എന്ന വജ്രായുധം

ഹോർമുസ് കടലിടുക്കിൽ ഇറാൻ കൈവെച്ചാൽ ലോകത്തെ തന്നെ അത് പിടിച്ചുലയ്ക്കും...

dot image

തങ്ങളുടെ നേർക്കുണ്ടാകുന്ന അക്രമണത്തിനെതിരെ പ്രയോഗിക്കാൻ ഇറാന് ഒരു വജ്രായുധമുണ്ട്. ഹോർമുസ് കടലിടുക്കിൽ ഇറാൻ കൈവെച്ചാൽ ലോകത്തെ തന്നെ അത് പിടിച്ചുലയ്ക്കും...

Content Highligts: How Hormuz stait is important to iran and the world

dot image
To advertise here,contact us
dot image