
അഹമ്മദാബാദിൽ വിമാനാപകടത്തിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങളെല്ലാം കത്തിക്കരിഞ്ഞ നിലയിലായിരുന്നു കണ്ടെത്തിയിരുന്നത്. അന്ന് പല ആളുകളും ചോദിച്ച ചോദ്യമായിരുന്നു ഈ മൃതദേഹങ്ങൾ ഇനി എങ്ങനെ തിരിച്ചറിയും എന്നത്. ഉറ്റവരുടെ മരണ വാർത്തയിഞ്ഞ് സംഭവ സ്ഥലത്ത് എത്തിയിരിക്കുന്നവർക്ക് കണ്ട് മനസിലാക്കാവുന്ന തരത്തിലല്ല മൃതദേഹങ്ങളുള്ളത്. പിന്നെ എങ്ങനെ തിരിച്ചറിയും? മുഖമോ മറ്റ് ശരീരഭാഗങ്ങളോ നോക്കി ആളെ മനസിലാക്കാൻ കഴിയാത്ത സാഹചര്യത്തിൽ ഡിഎൻഎ ടെസ്റ്റിലൂടെയാണ് കൊല്ലപ്പെട്ടവരെ തിരിച്ചറിയുന്നത്. കത്തിക്കരിഞ്ഞതോ, പഴകിയതോ, ഏത് നിലയിൽ മൃതദേഹം ലഭിച്ചാലും അതിൽ നിന്ന് ഡിഎൻഎ ടെസ്റ്റ് നടത്തി ആളുകളെ തിരിച്ചറിയുന്നത് എങ്ങനെ എന്ന് നോക്കാം.
Content Highlight; How to identify those who died in the Ahmedabad plane crash through DNA testing