വയ്യാത്ത കാലില്‍ ടീമിന് വേണ്ടി ഓടിനേടിയ ഫിഫ്റ്റി, ബാവുമ ഈ കപ്പ് അര്‍ഹിക്കുന്നുണ്ട് | Temba Bavuma

ബാവുമ അര്‍ധ സെഞ്ച്വറിയും കടന്ന് മുന്നേറിയതോടെയാണ് കിരീടത്തിലേക്ക് ദക്ഷിണാഫ്രിക്കയുടെ ദൂരം 69 റണ്‍സ് മാത്രമായി കുറഞ്ഞത്

മനീഷ മണി
1 min read|14 Jun 2025, 02:55 pm
dot image

ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി മാര്‍ക്രവും ബാവുമയും കെട്ടിപ്പടുത്ത ഒരു കൂട്ടുകെട്ട് ഉണ്ട്. ആ കൂട്ടുകെട്ടില്‍ മാര്‍ക്രം സെഞ്ച്വറിയും ബാവുമ അര്‍ധ സെഞ്ച്വറിയും കടന്ന് മുന്നേറിയതോടെയാണ് കിരീടത്തിലേക്ക് ദക്ഷിണാഫ്രിക്കയുടെ ദൂരം 69 റണ്‍സ് മാത്രമായി കുറഞ്ഞത്. ഇതിനിടെയാണ് ബാവുമയുടെ കാലില്‍ പേശീവലിവ് മൂലം കടുത്ത വേദന അനുഭവപ്പെട്ട് തുടങ്ങുന്നത്.

Content Highlights: Temba Bavuma's heroic innings earns respect of fans in WTC Final

dot image
To advertise here,contact us
dot image