ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി ഡോക്ടര്‍ ഒമാനില്‍ മരിച്ചു

മസ്‌കത്തിലെ കോയമ്പത്തൂര്‍ ആയുര്‍വേദിക് ആശുപത്രിയിലെ ഡോക്ടറാണ് മരിച്ച നസീര്‍

dot image

ഒമാനില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി ഡോക്ടര്‍ മരിച്ചു. ഡോക്ടര്‍ നസീര്‍ ആണ് മരിച്ചത്.

മസ്‌കത്ത് ഗൊബ്റയിലെ, 18ത് നവംബര്‍ സ്ട്രീറ്റില്‍ പ്രവര്‍ത്തിക്കുന്ന കോയമ്പത്തൂര്‍ ആയുര്‍വേദിക് ആശുപത്രിയിലെ ഡോക്ടാണ് നസീര്‍.

തൃശൂര്‍ കരുവന്നൂരില്‍ താമസിക്കുന്ന നസീര്‍ തളിക്കുളം കച്ചേരിപ്പടി സ്വദേശിയാണ്. ഇടശ്ശേരി മാപ്പിള ഗവണ്‍മെന്റ് സ്‌കൂളിലെ ടീച്ചര്‍ ആയിരുന്ന പരേതയായ ബീവി കൂട്ടി ടീച്ചറുടെ മകനാണ്.

Content Highlights: malayali doctor died in oman

dot image
To advertise here,contact us
dot image