വിവിധ വിഷയങ്ങളിൽ സഹകരണം ലക്ഷ്യം; ഫോണിൽ ചർച്ച നടത്തി ബഹ്റൈൻ-സൗദി വിദേശ മന്ത്രാലയങ്ങൾ

മേഖലയിൽ സമാധാനവും സുരക്ഷയും സ്ഥാപിക്കാനുള്ള ശ്രമങ്ങൾ മുന്നോട്ട് കൊണ്ടുപോകൽ എന്നിവയെക്കുറിച്ച് ഇരുപക്ഷവും ചർച്ച ചെയ്തു.

വിവിധ വിഷയങ്ങളിൽ സഹകരണം ലക്ഷ്യം; ഫോണിൽ ചർച്ച നടത്തി ബഹ്റൈൻ-സൗദി വിദേശ മന്ത്രാലയങ്ങൾ
dot image

വിവിധ വിഷയങ്ങളിൽ ബഹ്‌റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനിയും സൗദി അറേബ്യയുടെ വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ അൽ സൗദും തമ്മിൽ ഫോൺ സംഭാഷണം നടന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ശക്തമായ സാഹോദര്യ ബന്ധം, ഉഭയകക്ഷി സഹകരണം വർദ്ധിപ്പിക്കൽ, ഏകോപനം, പ്രാദേശിക വികസനങ്ങളെക്കുറിച്ചുള്ള കൂടിയാലോചന, പ്രാദേശിക സുരക്ഷയിലും സ്ഥിരതയിലും അവയുടെ പ്രത്യാഘാതങ്ങൾ, മേഖലയിൽ സമാധാനവും സുരക്ഷയും സ്ഥാപിക്കാനുള്ള ശ്രമങ്ങൾ മുന്നോട്ട് കൊണ്ടുപോകൽ എന്നിവയെക്കുറിച്ച് ഇരുപക്ഷവും ചർച്ച ചെയ്തു.

Content Highlights: Saudi, Bahraini foreign ministers discuss regional, global developments on phone

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us