സൗദിയിൽ ഹൃദയാഘാതം മൂലം മലപ്പുറം സ്വദേശി മരിച്ചു

നടപടികൾ പൂർത്തീകരിക്കാൻ റിയാദ് കെഎംസിസി വെൽഫയർ വിങ് ചെയർമാൻ സിദ്ദീഖ് തുവ്വൂർ അടക്കമുള്ള പ്രവർത്തകർ രംഗത്തെത്തിയിട്ടുണ്ട്
സൗദിയിൽ ഹൃദയാഘാതം മൂലം മലപ്പുറം സ്വദേശി മരിച്ചു

റിയാദ്: റിയാദിൽ ഹൃദയാഘാതത്തെ തുടർന്ന് മലയാളി മരിച്ചു. മലപ്പുറം പാണ്ടിക്കാട് സ്വദേശി പുഴക്കൽ സമീൽ (38) ആണ് മരിച്ചത്. നടപടികൾ പൂർത്തീകരിക്കാൻ റിയാദ് കെഎംസിസി വെൽഫയർ വിങ് ചെയർമാൻ സിദ്ദീഖ് തുവ്വൂർ അടക്കമുള്ള പ്രവർത്തകർ രംഗത്തെത്തിയിട്ടുണ്ട്.

ഭാര്യ: സുബൈദ, , പിതാവ് മുഹമ്മദ് സലീം, മാതാവ്: സുബൈദ, മക്കൾ: മുഹമ്മദ് ഷീറാസ്, സുഹൈൽ മുഹമ്മദ്, ഷയാൻ ഷാസ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com