കാറ്റുകൾക്ക് പേര് വരുന്നത് എവിടെ നിന്ന്?

ചെന്നൈ നഗരത്തെ വെള്ളത്തിനടിയിലാക്കി താണ്ഡവമാടുകയാണ് മിഗ്ജോം ചുഴലിക്കാറ്റ്. മിഷോങ്, മിഗ്ജോം, മൈചോങ്.. പേര് പലരും പലതരത്തിലാണ് ഉച്ചരിക്കുന്നത്. ഒരു പ്രളയത്തിന് കൂടി ചെന്നൈ സാക്ഷ്യം വഹിക്കുമ്പോൾ ഈ പേരും ചർച്ചയാകുന്നു.
Summary

ചെന്നൈ നിവാസികളെ ദുരിതത്തിലാക്കി പെയ്തൊഴിയാത്ത മഴയും കൊടുങ്കാറ്റും വെള്ളപ്പൊക്കവും. തമിഴ്നാട്ടിലും ആന്ധ്രാപ്രദേശിലും കടുത്ത ജാഗ്രതാ നിർദേശമാണ് കാലാവസ്ഥാ വകുപ്പ് നൽകിയിരിക്കുന്നത്. എൻഡിആർഎഫ്, സൈന്യമടക്കം ചെന്നൈയിലെത്തി രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. അണക്കെട്ടുകളിലും ജലനിരപ്പ് ഉയരുന്നു. വീട്ടിലിരുന്ന് ജോലിയെടുക്കണമെന്നും ആരും തന്നെ പുറത്തേക്ക് ഇറങ്ങരുതെന്നും നിർദേശമുണ്ട്.

മിഗ്ജോം ചുഴലിക്കാറ്റിന് ആ പേര് എങ്ങനെ ലഭിച്ചു?

മ്യാൻമാറാണ് മിഗ്ജോം എന്ന് പേര് നിർദേശിച്ചത്. പ്രതിരോധശേഷി, മനക്കരുത്ത് എന്നിങ്ങനെയൊക്കെയാണ് ഈ വാക്കിന്റെ അ‍ർത്ഥം. ഈ വ‍ർഷം ഇന്ത്യൻ മഹാസമുദ്രത്തിൽ നിന്ന് ഉത്ഭവിക്കുന്ന ആറാമത്തെ ചുഴലിക്കാറ്റാണ് മിഗ്ജോം. ബംഗാൾ ഉൾ‌ക്കടലിൽ നിന്ന് ഉത്ഭവിക്കുന്ന നാലാമത്തെയും

Related Stories

No stories found.
logo
Reporter Live
www.reporterlive.com