തിരുവനന്തപുരത്ത് 13കാരനെ കാണാനില്ലെന്ന് പരാതി, കാണാതായത് അമ്പലത്തിൽ പോകുന്നുവെന്ന് പറഞ്ഞിറങ്ങിയ കുട്ടിയെ

അമ്പലത്തിൽ പോകുന്നുവെന്ന് പറഞ്ഞ് ഇറങ്ങിയ കുട്ടി തിരികെ വരാതായതിനെ തുടർന്നാണ് കാണാതെ പോയ വിവരം പുറത്തറിയുന്നത്

dot image

തിരുവനന്തപുരം: തിരുവനന്തപുരത്ത് 13 കാരനെ കാണാനില്ലെന്ന് പരാതി. കിള്ളിപ്പാലം തരംഗത്തിൽ നിന്നാണ് അർജുനെന്ന 13 കാരനെ കാണാതായത്. കുട്ടിക്കായി ഫോർട്ട് പൊലീസ് തിരച്ചിൽ നടത്തുന്നു. വൈകിട്ട് അഞ്ച് മണി മുതലാണ് കുട്ടിയെ കാണാതായതെന്നാണ് പരാതി.

അമ്പലത്തിൽ പോകുന്നുവെന്ന് പറഞ്ഞ് ഇറങ്ങിയ കുട്ടി തിരികെ വരാതായതെ തുടർന്നാണ് കാണാതെ പോയ വിവരം പുറത്തറിയുന്നത്.

Content Highlights-A 13-year-old boy was reported missing in Thiruvananthapuram

dot image
To advertise here,contact us
dot image