മണ്ണുത്തി കാര്‍ഷിക സര്‍വകലാശാലയിലെ ഗവേഷണ വിദ്യാര്‍ത്ഥി സര്‍വകലാശാലയിലെ കുളത്തില്‍ വീണ് മരിച്ചു

പുലര്‍ച്ചെ ഒരു മണിക്കാണ് കുളത്തില്‍ വീണത്

മണ്ണുത്തി കാര്‍ഷിക സര്‍വകലാശാലയിലെ ഗവേഷണ വിദ്യാര്‍ത്ഥി സര്‍വകലാശാലയിലെ കുളത്തില്‍ വീണ് മരിച്ചു
dot image

തൃശൂര്‍: മണ്ണുത്തി കാര്‍ഷിക സര്‍വകലാശാലയിലെ ഗവേഷണ വിദ്യാര്‍ത്ഥി സര്‍വകലാശാലയിലെ കുളത്തില്‍ വീണ് മരിച്ചു. കര്‍ണാടക സ്വദേശി കിഷോര്‍ കുമാര്‍ ഗൗഡ(25)യാണ് മരിച്ചത്. പുലര്‍ച്ചെ ഒരു മണിക്കാണ് കുളത്തില്‍ വീണത്. മൂന്ന് മണിയോടെ മൃതദേഹം പുറത്തെടുത്തു.

Content Highlights: A research scholar at Kerala Agricultural University, Mannuthy, died after falling into a pond on the university campus

dot image
To advertise here,contact us
dot image