

ചാലക്കുടി : ചാലക്കുടി പുഴയിൽ തമിഴ്നാട് സ്വദേശി മുങ്ങി മരിച്ചു. ചെന്നൈ സ്വദേശി പ്രവീൺ (23 )ആണ് മരിച്ചത്. അതിരപ്പള്ളി വിരിപ്പാറ ഭാഗത്താണ് അപകടം ഉണ്ടായത്. വിനോദസഞ്ചാരത്തിനെത്തിയ ആറംഗ സംഘം പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ ആണ് അപകടം ഉണ്ടായത്.
Content Highlight : A Tamil Nadu native drowned in the Chalakudy River.