
തൃശൂർ: 200 ഗ്രാം എംഡിഎംഎയുമായി യുവതിയും യുവാവും അറസ്റ്റിൽ. തൃശൂർ കൊടകരയിലാണ് സംഭവം.
പറവൂർ സ്വദേശിനി ദീക്ഷിത, മാള സ്വദേശി ദീപക് എന്നിവരാണ് പിടിയിലായത്. ബാംഗ്ലൂരിൽ നിന്ന് ബസ്സിൽ കൊടകരയിൽ ഇറങ്ങിയപ്പോഴാണ് ഇവർ പൊലീസിന്റെ പിടിയിലായത്.
Content Highlights: A young woman and a young man were arrested with 200 grams of drugs in Kodakara, Thrissur