തിരുവനന്തപുരത്ത് പത്താം ക്ലാസ് വിദ്യാർത്ഥിനി മരിച്ച നിലയിൽ

തിരുവനന്തപുരം ആഴക്കുളം സ്വദേശിയാണ്

തിരുവനന്തപുരത്ത് പത്താം ക്ലാസ് വിദ്യാർത്ഥിനി മരിച്ച നിലയിൽ
dot image

തിരുവനന്തപുരം: പത്താം ക്ലാസ് വിദ്യാർഥിനി മരിച്ചനിലയിൽ. തിരുവനന്തപുരം ആഴക്കുളം സ്വദേശി അനന്ത ലക്ഷ്മിയാണ് മരിച്ചത്. വീട്ടിനുള്ളിലെ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിലായിരുന്നു വിദ്യാർത്ഥിനി. വിഴിഞ്ഞം എസ് എഫ് എസ് സ്കൂളിലെ പത്താം വിദ്യാർഥിനിയാണ്.

Content Highlights: Thiruvananthapuram Class 10 Girl Found Dead at Home

dot image
To advertise here,contact us
dot image