കോഴിക്കോട് വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം

ദേശീയപാത മലാപ്പറമ്പ് ജംഗ്ക്ഷനിലാണ് അപകടം

കോഴിക്കോട് വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം
dot image

കോഴിക്കോട് : കോഴിക്കോട് വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. തലക്കുളത്തൂർ സ്വദേശി നിർമ്മൽ ആണ് മരിച്ചത്. നിർമ്മൽ സഞ്ചരിച്ച സ്‌കൂട്ടർ നിയന്ത്രണംവിട്ട് ഡിവൈഡറിലും നിർത്തിയിട്ട ജെസിബിയിലും ഇടിച്ചാണ് അപകടം ഉണ്ടായത്. 1.45 ഓടെ ദേശീയപാത മലാപ്പറമ്പ് ജംഗ്ക്ഷനിലാണ് അപകടം. ഉടനെ തന്നെ യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Content Highlight : A native of Talakalathur died in a road accident in Kozhikode. The accident occurred after hitting a divider and a parked JCB.

dot image
To advertise here,contact us
dot image