

തിരുവനന്തപുരം: വലിയമലയിൽ 16 വയസുകാരി സ്വയം തീകൊളുത്തി മരിച്ചു. പെരിന്തൽമണ്ണ സ്വദേശി വിഷ്ണുവർഷയാണ് മരിച്ചത്. തൊളിക്കോട് എച്ച്എസ്എസിലെ പ്ലസ് വൺ വിദ്യാർത്ഥിനിയാണ് വിഷ്ണുവർഷ. രണ്ട് വയസുള്ള അനുജനെ ഹാളിൽ ഇരുത്തിയ ശേഷം വിഷ്ണുവർഷ സ്വയം തീകൊളുത്തുകയായിരുന്നു.
(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)
Content Highlights: 16 year old burned to death at thiruvananthapuram