പുലിപ്പേടി; അട്ടപ്പാടിയില്‍ നാളെ സ്‌കൂളിന് അവധി

രണ്ട് ദിവസമായി പുലി സ്‌കൂള്‍ പരിസരത്തുണ്ടെന്ന് അധ്യാപകരും രക്ഷിതാക്കളും പറഞ്ഞു

പുലിപ്പേടി; അട്ടപ്പാടിയില്‍ നാളെ സ്‌കൂളിന് അവധി
dot image

പാലക്കാട്: പുലിപ്പേടിയില്‍ അട്ടപ്പാടിയില്‍ നാളെ സ്‌കൂളിന് അവധി. അട്ടപ്പാടി അഗളി മുള്ളി ട്രൈബല്‍ ജിഎല്‍പി സ്‌കൂളിനാണ് അവധി പ്രഖ്യാപിച്ചത്. രണ്ട് ദിവസമായി പുലി സ്‌കൂള്‍ പരിസരത്തുണ്ടെന്ന് അധ്യാപകരും രക്ഷിതാക്കളും പറഞ്ഞു. അധ്യാപകരുടെ ക്വാര്‍ട്ടേഴ്‌സിനു മുന്നിലുണ്ടായിരുന്ന നായയെ കഴിഞ്ഞ ദിവസം പുലി പിടിച്ചിരുന്നു.

Content Highlights: School holiday tomorrow in Attappadi by leopard

dot image
To advertise here,contact us
dot image