
പാലക്കാട്: കൊഴിഞ്ഞമ്പാറയില്‍ ഷാപ്പില്‍ മദ്യപിക്കാന്‍ അനുവദിക്കാത്തതിന് ജീവനക്കാരനെ മര്‍ദിച്ച് കൊലപ്പെടുത്തി. മുണ്ടൂര്‍ പന്നമല സ്വദേശി എന്‍ രമേഷ്(50) ആണ് മരിച്ചത്. ഇന്നലെ (ശനിയാഴ്ച്ച) രാത്രിയോടെയായിരുന്നു സംഭവം. വിദേശമദ്യവുമായി ഷാപ്പിലെത്തി മദ്യപിക്കാനുള്ള ശ്രമം നടത്തിയതിനെ രമേഷ് തടയുകയായിരുന്നു. ഇതേതുടര്‍ന്നാണ് ചള്ളപ്പാത എ ഷാഹുല്‍ ഹമീദ് (38) ആണ് കൊലപാതകം നടത്തിയത്.
Content Highlight; Youth kills employee after being denied alcohol at toddy shop