
May 26, 2025
04:19 AM
പാലക്കാട്: കല്ലേകുളങ്ങര രാജഗോപാലന്‍ ചരിഞ്ഞു. പാലക്കാട് കല്ലേകുളങ്ങര എമൂര്‍ ഭഗവതി ക്ഷേത്രത്തിന്റെ ഉടമസ്ഥതയിലുള്ള കൊമ്പനാണ് ചരിഞ്ഞത്. വാതരോഗത്തെ തുടര്‍ന്ന് കഴിഞ്ഞ ഒരാഴ്ച്ചയായി ചികിത്സയിലിരിക്കെയാണ് രാജഗോപാലന്‍ ചരിഞ്ഞത്.
Content Highlights: Elephant kallekulangara rajagopalan died