
പാപ്പിനിശ്ശേരി: കണ്ണൂർ ജില്ലയിലെ പുതിയകാവ് സ്വദേശി കോക്കാടൻ നാരായണി (89) നിര്യാതയായി. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12 മണിക്ക് പയ്യാമ്പലം ശ്മശാനത്തിൽ നടക്കും. ഭർത്താവ് പരേതനായ കോക്കാടൻ നാരായണൻ. മക്കൾ : ശാന്ത, ഇന്ദിര, അശോകൻ ശൈലജ, ലതിക, ആശാലത, അനിൽകുമാർ മരുമക്കൾ : കുഞ്ഞപ്പ , ബാലകൃഷ്ണൻ, രാജൻ , മുരളീധരൻ, ഷീല, ഷൈജ.
Content Highlight: Kokkadan Narayani, a native of Puthikav, passed away